News Kerala

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് കുറയ്ക്കാതെ സ്വകാര്യലാബുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിട്ടും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി കുറയ്ക്കാതെ സ്വകാര്യലാബുകള്‍. തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.