News Kerala

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ സമ്മാന പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത്

ഏറ്റവും കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് ഓണം ബമ്പർ ടിക്കറ്റാണ് സമ്മാനം. ബമ്പർ അടിച്ചാലും ഇല്ലെങ്കിലും നാട്ടിലെ കൃഷിക്കും ജനങ്ങൾക്കും ദുരിതമായി മാറിയ ഒച്ചിനെ ഇല്ലാതാക്കിയാൽ മതിയെന്നാണ് പഞ്ചായത്തിന്റെ ആഗ്രഹം.

Watch Mathrubhumi News on YouTube and subscribe regular updates.