News Kerala

KSRTC യിലെ കോൺഗ്രസ് അനുകൂല സംഘടന അനിശ്ചിതകാല പണിമുടക്കിലേക്ക്

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിന് എതിരെ KSRTC യിലെ കോൺഗ്രസ് അനുകൂല സംഘടനയായ TDF അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.