News Kerala

ബിനീഷിനെതിരായ അന്വേഷണം ലഹരിമരുന്ന് കടത്ത് കേസിലേക്കും

ബെംഗളൂരു: ബിനീഷിനെതിരായ അന്വേഷണം ലഹരിമരുന്ന് കടത്ത് കേസിലേക്കും.നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ തേടി.