പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ എംകെ പ്രസാദ് അന്തരിച്ചു
പ്രൊഫസർ എംകെ പ്രസാദ് അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പരിസ്ഥിതി പ്രവർത്തകൻ, അധ്യാപകൻ,പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.