News Kerala

'ഹിന്ദുത്വ സിലബസ്'; കണ്ണൂര്‍ സര്‍വകലാശാലക്കെതിരെ വീണ്ടും കെ.എസ് യു

കണ്ണൂര്‍ സര്‍വകലാശാലക്ക് എതിരെ വീണ്ടും കെ.എസ് യു. ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചെന്നും അതില്‍ വിവാദ ഹിന്ദുത്വ സിലബസ് ഉണ്ടാക്കിയ അധ്യാപകനെ ചെയര്‍മാനാക്കിയെന്നും കെഎസ് യു കുറ്റപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.