News Kerala

കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധം; മുൻ KPCC ഉപാധ്യക്ഷൻ സിപിഎമ്മിലേക്ക്

മുൻ കെ.പി.സി.സി ഉപാധ്യക്ഷൻ സി.കെ ശ്രീധരൻ സി.പി.എമ്മിൽ ചേരുന്നു. പാർട്ടി ദേശീയ-സംസ്ഥാന നേതൃത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഉപാധികളൊന്നുമില്ലാതെയാണ് സി.പി.എമ്മിൽ ചേരുന്നതെന്നും ശ്രീധരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.