News Kerala

കാനറ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം

തിരുവനന്തപുരം: കാനറ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.