News Kerala

മിന്നൽ മുരളിയുടെ ഷൂട്ടിംഗ് തടഞ്ഞ് നാട്ടുകാര്‍

ടൊവിനോ ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിംഗിനിടെ പ്രതിഷേധവുമായി നാട്ടുകാർ. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ നാട്ടുകാരാണ് പ്രതിഷേധവുമായെത്തിയത്. സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.