News Kerala

സുവർണാവസര പ്രയോഗം ന്യായീകരിച്ച് ശ്രീധരൻ പിള്ള

കോഴിക്കോട്: കഴിഞ്ഞ മണ്ഡലകാലത്ത് നടത്തിയ സുവർണാവസര പ്രയോഗം തെറ്റായിരുന്നില്ലെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. സംഘടനാ യോഗത്തിൽ ഇത് നല്ല അവസരമാണെന്ന് പറയാൻ ഒരു രാഷ്ട്രീയ നേതാവിന് അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു.