News Kerala

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തി

പിഎസ്‌സി ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം. അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍.

Watch Mathrubhumi News on YouTube and subscribe regular updates.