News Kerala

മറ്റുള്ളവരുടെ ഒഴിവുകൾ കൂടി ലഭിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആഗ്രഹിക്കരുത്- പിഎസ്.സി ചെയർമാൻ

ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പിഎസ്.സിക്ക് പ്രവർത്തിക്കാൻ കഴിയൂവെന്ന് ചെയർമാൻ എംകെ സക്കീർ. തന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധിയിലെ ഒഴിവ് മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക. മറ്റുള്ളവരുടെ ഒഴിവുകൾ കൂടി തങ്ങൾക്ക് ലഭിക്കണമെന്ന് ഒരു ഉദ്യോഗാർത്ഥിയും ആഗ്രഹിക്കരുതെന്നും പി എസ് സി ചെയർമാൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.