News Kerala

ക്ലാർക്ക് ടൈപിസ്റ്റ് പ്രിലിമിനറി പരീക്ഷയുടെ കട്ട് ഓഫ് മാർക്കിലെ അപാകത പി.എസ്.സി തിരുത്തി

ക്ലാർക്ക് ടൈപിസ്റ്റ് പ്രിലിമിനറി പരീക്ഷയുടെ ഷോർട്ട് ലിസ്റ്റിന്റെ കട്ട് ഓഫ് മാർക്കിലെ അപാകത പി.എസ്. സി തിരുത്തി. കണ്ണൂരിലെ കട്ട് ഓഫ് മാർക്ക് 0.1 ൽ നിന്ന് 28 ആക്കി ഉയർത്തി.

Watch Mathrubhumi News on YouTube and subscribe regular updates.