News Kerala

പി.എസ്.സി ചെയര്‍മാന്റെ ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണണെന്ന് പി.എസ്.സി

തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്റെ ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണണെന്ന ആവശ്യവുമായി പിഎസ്എസി. കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രാചെലവ് നല്‍കുന്നതിന് ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട്‌ െസക്രട്ടറിയാണ് പൊതുഭരണവകുപ്പ് കത്ത് നല്‍കിയത്. കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു.