News Kerala

LDC, LGS പരീക്ഷകൾക്കായുള്ള PSC സിലബസ് ചോർന്നു

LDC, LGS പരീക്ഷകൾക്കായുള്ള psc സിലബസ് ചോർന്നു. PSC പരീക്ഷക്കുള്ള സിലബസ് ഔദ്യോഗിക സൈറ്റിൽ വരുന്നതിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങളിലും ചില സ്വകാര്യ കോച്ചിങ് സെന്ററുകളിലും ലഭിച്ചുവെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. എന്നാൽ, സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നും, ചെയർമാൻ അംഗീകരിച്ച സിലബസ് എങ്ങിനെ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയെന്ന് അറിയില്ലെന്നുമാണ് പി.എസ്.സി വിശദീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.