News Kerala

രണ്ടുഘട്ടമാകുന്നതോടെ പരീക്ഷാ ക്രമക്കേടുകള്‍ തടയാനാകുമെന്ന് പി.എസ്.സി ചെയര്‍മാന്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ രണ്ടുഘട്ടമായി നടത്തുമ്പോള്‍ പരീക്ഷാ ക്രമക്കേടുകള്‍ തടയാനാകുമെന്ന് ചെയര്‍മാന്‍ എം.കെ. സക്കീര്‍. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി മാത്രമല്ല, കാലഘട്ടത്തിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് പുതിയ പരിഷ്‌കരണങ്ങള്‍ നടത്തുന്നതെന്ന് പി.എസ്.സി ചെയര്‍മാന്‍ മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.