News Kerala

സർക്കാരിനെതിരെ വോട്ട് ചെയ്യാനുള്ള തീരുമാനവുമായി പി.എസ്.സി റാങ്ക് ഹോൾഡേഴ്സ്

ഇടുക്കി: കടുത്ത തീരുമാനവുമായി പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സമരം ആരംഭിച്ചു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാരിനെതിരായി വോട്ട് രേഖപ്പെടുത്താനാണ് തീരുമാനം. ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്ത സർക്കാർ യുവജനങ്ങളെ വഞ്ചിച്ചു എന്ന് ആരോപിച്ചാണ് വോട്ടെടുപ്പ് ദിനത്തിന്റെ തലേന്ന് വരെ റിലെ നിരാഹാര സമരം നടത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.