PT 7ന് മദപ്പാടിന്റെ തുടക്കം; കൂടിന് പുറത്തിറക്കുന്നത് വൈകും
ധോണിയിൽ വനംവകുപ്പ് പിടികൂടിയ പി.ടി 7ന് മദപ്പാടിന്റെ തുടക്കമായതിനാൽ കൂടിന് പുറത്തിറക്കുന്നത് വൈകാൻ സാധ്യത. പി.ടി. 7 നെ പിടിച്ചതിനു ശേഷവും ധോണിയിൽ കാട്ടാനയിറങ്ങി