News Kerala

മുട്ടിൽ മരം കൊള്ള; മുഖ്യമന്ത്രിക്കെതിരെ പി.ടി തോമസ്

തിരുവനന്തപുരം: മുട്ടിൽ മരംകൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ സഭയിൽ നൽകിയ മറുപടി സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി ടി തോമസ്. 2017 ജനുവരി 21,22 തീയതികളിൽ മുട്ടിൽ മരംമുറി കേസ് പ്രതികളെ മുഖ്യമന്ത്രി കണ്ടു.ഫോട്ടോയും സഭയിൽ ഉയർത്തി കാട്ടിയായിരുന്നു പി.ടി തോമസിന്റെ ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.