പൊന്നാനി വിനോദ സഞ്ചാരത്തിന് പുത്തന്‍ മാനങ്ങള്‍ നല്കി ഉല്ലാസ ബോട്ട് യാത്ര
മലപ്പുറം: പൊന്നാനിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കുകയാണ് ഹാര്‍ബറില്‍ നിന്ന് തുടങ്ങുന്ന ഉല്ലാസ ബോട്ട് യാത്ര.നിള കടലിനോട് ചേരുന്ന പൊന്നാനിയില്‍ കാഴ്ചകള്‍ ആവോളം ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്.