News Kerala

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാർ ചിലവിട്ടത് 90 ലക്ഷമെന്ന് വിവരാവകാശ രേഖ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനെതിരായ ഹൈക്കോടതിയിലെ നിയമ നടപടികൾക്ക് സർ‌ക്കാർ ചെലവിട്ടത് 90 ലക്ഷമെന്ന് വിവരാവകാശ രേഖ. കെ പി സി സി നിർവ്വാഹക സമിതി അംഗം വാർത്താസമ്മേളനത്തിലാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.

Mathrubhumi News is now available on WhatsApp. Click here to subscribe.