News Kerala

പോലീസിന്റെ യാത്രാ പാസിനായി അപേക്ഷിച്ചത് ഒന്നരലക്ഷത്തോളം പേര്‍

 തിരുവനന്തപുരം: ലോക്ക്ഡൗണില്‍ അനുവദിക്കുന്ന പോലീസിന്റെ യാത്രാ പാസിനായി അപേക്ഷിച്ചത് ഒന്നരലക്ഷത്തോളം പേര്‍. അപേക്ഷകളില്‍ ഏറെയും സാധാരണ ആവശ്യത്തിനെന്ന് പോലീസ്. അത്യാവശ്യമെന്ന് വ്യക്തമായ പതിനയ്യായിരം പേര്‍ക്ക് മാത്രമാണ് ഇന്ന് പാസ് അനുവദിച്ചത്. അതേസമയം ലോക്ക്ഡൗണിന്റെ രണ്ടാം ദിവസവും പോലീസിന്റെ പരിശോധന തുടര്‍ന്നു.

Watch Mathrubhumi News on YouTube and subscribe regular updates.