News Kerala

വയനാടിന്റെ മണ്ണുകാത്ത ആ മണ്ണ് സംരക്ഷണ ഓഫീസര്‍ വിരമിക്കുന്നു

കേരളത്തെ മണ്ണുകാക്കാന്‍ പഠിപ്പിച്ച ആ ഉദ്യോഗസ്ഥന്‍ വിരമിക്കുകയാണ്. വയനാട് നേരിട്ട പ്രകൃതി ദുരന്തങ്ങളിലെല്ലാം മണ്ണിനും ജീവനും സംരക്ഷകനായിമാറിയ ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു ദാസായിരുന്നു പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കേരളത്തെ പഠിപ്പിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.