News Kerala

ലോക്ക്ഡൗണ്‍ കാര്യമാക്കാതെ ജനങ്ങള്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നിന്നും ജനങ്ങള്‍ ലോക്ക്ഡൗണിനെ ഗൗരവമായെടുത്തില്ല. നഗരാതിര്‍ത്തി ആയ പേരൂര്‍ക്കടയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് നഗരത്തിലേക്ക് കടന്നത്. പിന്നീട് പോലീസ് ബാരിക്കേഡ് വച്ച് നിയന്ത്രണം കര്‍ശനമാക്കി.