News Kerala

സർക്കാർ കനിയണം, ഇല്ലെങ്കിൽ സൂരജ് ജീവിതകാലം മുഴുവൻ ജയിലിൽ - പബ്ലിക് പ്രോസിക്യൂട്ടര്‍

സർക്കാർ കനിഞ്ഞില്ലെങ്കിൽ സൂരജ് ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്.

Watch Mathrubhumi News on YouTube and subscribe regular updates.