News Kerala

സംസ്ഥാനത്ത് പള്‍സ് ഓക്‌സിമീറ്ററിന് ക്ഷാമം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കവെ പള്‍സ് ഓക്‌സിമീറ്ററിന് ക്ഷാമം. ഉപകരണത്തിന്റെ വിലയില്‍ മൂന്നിരട്ടിയിലേറെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ. മാതൃഭൂമി ന്യൂസ്.

Mathrubhumi News is now available on WhatsApp. Click here to subscribe.