News Kerala

കൊല്ലം പുനലൂരിലെ ഇ.എസ്.ഐ ആശുപത്രി തകര്‍ച്ചയുടെ വക്കില്‍

കൊല്ലം: കൊല്ലം പുനലൂരിലെ ഇ.എസ്.ഐ ആശുപത്രി തകര്‍ച്ചയുടെ വക്കില്‍. അറുപത് വര്‍ഷം പഴക്കമുള്ള ആശുപത്രിയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുകയാണ്. ആശുപത്രി പരിസരവും കോര്‍ട്ടേഴ്‌സും വിഷപാമ്പുകളുടെ താവളമാണ്.