News Kerala

ശ്രീജിത്ത് പണിക്കരെ വിമർശിച്ച് പുന്നപ്രയിലെ സന്നദ്ധപ്രവർത്തകൻ അശ്വിനും രേഖയും

ആളുകൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യണമെന്നേ തങ്ങൾക്കാഗ്രഹമുള്ളു; ഫേസ്ബുക്ക് നിരീക്ഷകർ മനസ്സിലാക്കണമെന്നില്ലെന്നും ശ്രീജിത്ത് പണിക്കരെ പേരെടുത്ത് വിമർശിച്ച് ആലപ്പുഴ പുന്നപ്രയിൽ ബൈക്കിലിരുത്തി കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച സന്നദ്ധ പ്രവർത്തകർ അശ്വിനും രേഖയും.

Watch Mathrubhumi News on YouTube and subscribe regular updates.