News Kerala

പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

വയനാട്: പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇതുവരെ പത്തുപേരുടെ മൃതദേഹമാണ് പ്രദേശത്തു നിന്ന് കണ്ടെത്തിയത്.