News Kerala

പുത്തുമലയിലെ ഉരുള്‍പൊട്ടലിനു കാരണം മരം മുറിയെന്ന് നാട്ടുകാര്‍

വയനാട്: സ്വകാര്യ തോട്ടങ്ങളില്‍ നടന്ന വ്യാപക മരംമുറിയാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്ന് പുത്തുമലയിലെ പ്രദേശവാസികള്‍ പറയുന്നു.