News Kerala

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട്

കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട്. നിര്‍മാണത്തിന് നിയമതടസ്സില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന ജില്ലാ കളക്ടറുടെ ആവശ്യം സമരസമിതി നേതാക്കള്‍ തള്ളി.