News Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയേക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍. ഇതിനായി ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കും.