News Kerala

നിയമസഭയിൽ ഹാജരാകാത്ത പി.വി അൻവർ ചോദ്യം ഉന്നയിച്ചതെങ്ങനെ?; വിമർശനവുമായി പ്രതിപക്ഷം

നിയമസഭയിൽ ഹാജരാകാത്ത പി വി അൻവർ ചോദ്യം ഉന്നയിച്ചതെങ്ങനെയെന്ന വിമർശനവുമായി പ്രതിപക്ഷം. അൻവറിനെ കുറേനാളായി സഭയിൽ കാണുന്നില്ലെന്ന് പി ടി തോമസ്.

Watch Mathrubhumi News on YouTube and subscribe regular updates.