News Kerala

പിവി അന്‍വറും മലപ്പുറം മുന്‍ കളക്ടര്‍ ജാഫര്‍ മാലികും തമ്മിലുള്ള തര്‍ക്കം നിയമസഭാ സമിതിക്ക് മുന്നിലേക

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും മലപ്പുറം മുന്‍ കളക്ടര്‍ ജാഫര്‍ മാലികും തമ്മിലുള്ള തര്‍ക്കം നിയമസഭാ സമിതിക്ക് മുന്നിലേക്ക്. കളക്ടര്‍ അപമാനിച്ചുവെന്നുള്ള എംഎല്‍എയുടെ പരാതിയാണ് സഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തിയത്.