News Kerala

അൻവറിന്റെ പുനഃപരിശോധന ഹർജി കോടതി തള്ളി

കൊച്ചി: പ്രവാസി മലയാളിയിൽ നിന്ന് പണം തട്ടിയ കേസിൽ പിവി അൻവർ എംഎൽഎക്ക് തിരിച്ചടി. അൻവറിന്റെ പുനഃപരിശോധന ഹർജി കോടതി തള്ളി. പുനഃപരിശോധനക്കുള്ള കാരണങ്ങളില്ലെന്ന് കോടതി.