News Kerala

പി. വി. ചന്ദ്രന്‍ മാതൃഭൂമി ചെയര്‍മാന്‍, എം. വി. ശ്രേയാംസ് കുമാര്‍ മാനേജിങ് ഡയറക്ടര്‍

കോഴിക്കോട്: മാതൃഭൂമി ബോര്‍ഡ് ചെയര്‍മാനായി പി. വി. ചന്ദ്രനും മാനേജിങ് ഡയറക്ടറായി എം. വി. ശ്രേയാംസ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം. പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇത്. നിലവില്‍ മാനേജിങ് എഡിറ്ററായ പി. വി. ചന്ദ്രന്‍ ചെയര്‍മാന്‍ പദവി കൂടി വഹിക്കും. ഇരുപത് വര്‍ഷമായി മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ശ്രേയാംസ് ജോയിന്റ് മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.