News Kerala

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മദിനത്തില്‍ ബന്ധുക്കളെത്തി

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മദിനത്തില്‍ മധുരപലഹാരങ്ങളും പൂക്കളുമായി ബന്ധുക്കളെത്തി. ഓര്‍മ്മ ദിനത്തില്‍ സര്‍വ്വമത പ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു.