News Kerala

വൈദ്യുതി മേഖലയിലെ കണ്‍സള്‍ട്ടന്‍സി കരാറും പിഡബ്ല്യൂസിയ്ക്ക് നല്‍കിയതിന് തെളിവുകള്‍

തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ കണ്‍സള്‍ട്ടന്‍സി കരാറും പിഡബ്ല്യൂസിയ്ക്ക് നല്‍കിയതിന് തെളിവുകള്‍. വിവാദമായ ട്രാന്‍സ്ഗ്രിഡ് അടക്കം കെഎസ്ഇബി പദ്ധതികളുടെ സമ്പത്തിക വിലയിരുത്തല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.