News Kerala

എറണാകുളം കലൂരില്‍ കൗതുകവും ആശങ്കയും നിറച്ച് മലമ്പാമ്പ്

കൊച്ചി: എറണാകുളം കലൂരില്‍ കൗതുകവും ആശങ്കയും നിറച്ച് മലമ്പാമ്പ്. ജഡ്ജസ് അവന്യൂ ഭാഗത്തെ ജനവാസ മേഖലയിലാണ് രാത്രിയോടെ മലമ്പാമ്പിനെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി പാമ്പിനെ പിടികൂടി.