News Kerala

ഒറ്റ പ്രസവത്തില്‍ ജനിച്ച നാല് കുട്ടികളും ഒരുമിച്ച് ആദ്യാക്ഷരം കുറിച്ചു

ആലപ്പുഴ: ഒറ്റ പ്രസവത്തില്‍ ജനിച്ച നാല് കുട്ടികളും ഒരുമിച്ച് ആദ്യാക്ഷരം കുറിച്ചു. നൂറനാട് പണയില്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു നാലു കുട്ടികളും ഹരിശ്രീ എഴുതി വിദ്യയുടെ ലോകേത്തേക്ക് പിച്ചവെച്ചത്.