News Kerala

മലയാറ്റൂര്‍ സ്‌ഫോടനത്തില്‍ വിജയ ക്രഷറിന്റെ ലൈസന്‍സുകള്‍ റദ്ദാക്കും

കൊച്ചി: മലയാറ്റൂര്‍ സ്‌ഫോടനത്തില്‍ വിജയ ക്രഷറിന്റെ ലൈസന്‍സുകള്‍ റദ്ദാക്കും. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര ഏജന്‍സിയായ പെസോ നടപടി തുടങ്ങി. ഒളിവിലുള്ള പാറമട ഉടമകളെ തേടി പോലീസ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തി.