News Kerala

വർഗീയ പരാമർശമെന്ന ആരോപണം പരാജയഭീതി മൂലം: ഇടതു സ്ഥാനാർത്ഥി ആർ രാമചന്ദ്രൻ

വർഗീയ പരാമർശമെന്ന സി.ആർ മഹേഷിന്റെ ആരോപണം പരാജയഭീതി മൂലമാണെന്ന് ഇടതു സ്ഥാനാർത്ഥി ആർ രാമചന്ദ്രൻ. സർക്കാരിന്‍റെ ജനകീയത ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കം. കരുനാഗപ്പള്ളിയിലെ ജനങ്ങൾ അതിൽ വീഴില്ലെന്നും ആർ രാമചന്ദ്രൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.