News Kerala

പ്രളയത്തിന്റെ വേദനയിലും റാബിയയ്ക്ക് ദുരിതാശ്വാസ ക്യാമ്പില്‍ വിവാഹം

വയനാട്: പ്രളയത്തിന്റെ വേദനയിലും വയനാട് ചൂരല്‍മലയിലെ റാബിയയ്ക്ക് ദുരിതാശ്വാസ ക്യാമ്പില്‍ വിവാഹം. എല്ലാവരുടെയും പിന്തുണയില്‍ മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലാണ് റാബിയയുടെ വിവാഹം നടന്നത്.