News Kerala

റേസിങ് ബൈക്കിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വഴിയാത്രക്കാരിയായ വീട്ടമ്മയും, ബൈക്ക് ഓടിച്ചിരുന്ന യുവാവും മരണപ്പെട്ടു. ഈ മേഖലയിൽ റേസിങും അഭ്യാസപ്രകടനങ്ങളും പതിവെന്ന് നാട്ടുകാർ.

Watch Mathrubhumi News on YouTube and subscribe regular updates.