News Kerala

ദുരിത ജീവിതത്തിന് അറുതി വേണം, സഹായം തേടി രാധാകൃഷ്ണൻ

ദുരിത ജീവിതത്തിന് അറുതി വരുത്താൻ സഹായം തേടി ഒരു മനുഷ്യൻ. അപ്രതീക്ഷിതമായുണ്ടായ അപകടത്തെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് വർഷമായി രോഗശയ്യയിലായ പാലാ പുലിയന്നൂർ സ്വദേശി രാധാകൃഷ്ണനാണ് സഹായം തേടുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.