News Kerala

റാഗിങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിയൊടിച്ചു

മലപ്പുറം: വണ്ടൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ മലപ്പുറത്തു നിന്നുള്ള രണ്ടാമത്തെ റാഗിങ് കേസാണിത്.