News Kerala

ദുരിത ബാധിതര്‍ക്ക് എല്ലാവിധ സഹായവും വാഗ്ദാനവും ചെയ്ത് രാഹുല്‍ ഗാന്ധി

വയനാട്: ദുരിത ബാധിതര്‍ക്ക് എല്ലാവിധ സഹായവും വാഗ്ദാനവും ചെയ്ത് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ പ്രളയമേഖലയിലൂടെയുള്ള രണ്ടാം ദിവസത്തെ സന്ദര്‍ശനം തുടരുകയാണ്.