News Kerala

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ ട്രാക്ടർ റാലി നടത്തും

വയനാട്: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ ട്രാക്ടർ റാലി നടത്തും. 12.30 മുതൽ 1.30 വരെ മാണ്ടാട് മുതൽ മുട്ടിൽ വരെയുള്ള 3 കിലോമീറ്ററാണ് രാഹുൽ ട്രാക്ടർ ഓടിക്കുക.