News Kerala

വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ കണ്ടു

വയനാട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ കണ്ടു. ശ്രീധന്യയെയും കുടുംബാംഗങ്ങളെയുമാണ് രാഹുല്‍ കണ്ടത്. എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം ശ്രീധന്യക്ക് ഉറപ്പ് നല്‍കി.