News Kerala

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധി ഇന്നും ഇ.ഡിയ്ക്ക് മുന്നിൽ

നാഷണൽ ഹെറാൾഡ് കേസ് രാഹുൽ ഗാന്ധിയെ ഇന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കഴിഞ്ഞ നാല് ദിവസം നാൽപതിലേറെ മണിക്കൂറാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.